Saturday, 2 March 2013

അമോര്‍





ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടിലാത്തവര്‍....... സാധാരണ മനുഷ്യര്‍  ആയിരികില്ല എന്ന് ഒരിക്കല്‍  അമ്മ എന്നോട് പറഞ്ഞത് പലപോഴും ഓര്ക്കാറുണ്ട്...
.ചെറുപ്പം മുതല്ക്കെ എനിക്കും പ്രണയിക്കണം എന്ന് അതിയായ മോഹം ഉണ്ടായിരുന്നു...
പക്ഷെ എന്ത് പറയാന്‍  ആണ്, എനിക്ക് പ്രിയം തോന്നിയവര്‍ക്ക്  ഒക്കെ വളരെ മുന്പ് തന്നെ അവരുടെ പ്രിയപെട്ടവനെ കണ്ടെത്തിയിരുന്നു... അത് പറഞ്ഞു അമ്മയും സഹോദരിയും, സഹപാടികളും എപ്പോളും എന്നെ കളിയാക്കുകയും ചെയ്യുമായിരുന്നു..
..കാലം കടന്നു പോയി..യൌവനവും കൌമാരവും കൊഴിഞ്ഞു പോയി.
...ഒരാളുമായി പ്രണയത്തില്‍  ആകണമെന്നത് ഒഴിച്ചു ,ബാക്കി മിക്ക സ്വപ്നങ്ങളും നടന്നിരുന്നു..അതില്‍   ഒടുവിലായി സ്റ്റേറ്റ് ബാങ്കില്‍   ജൂനിയര്‍  മാനേജര്‍  ആയി ജോലിയും ലഭിച്ചിരിക്കുന്നു.

.... എന്റെ കഥ എവിടെ തുടങ്ങുന്നു ....
9.45 യെ എം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാവേലികര

ജോലിയില്‍  പ്രവേശിക്കാന്‍  ഉള്ള കത്തുമായി റിസപ്ഷന് നു മുന്‍പില്‍ ഇരുപ്പു തുടങ്ങിയിട്ട് അതിക നേരം ആകുന്നു ജീവനക്കാര്‍  ഏറെ പങ്കും എത്തിയിരിക്കുന്നു.മനജേര്‍  ഒഴിച്ച്...
അദ്ദേഹത്തിനായി ഉള്ള കാത്തിരിപ്പ് ആണ്...അതികം വൈയ്കാതെ ആ കാത്തിരിപ്പിനെ മുറിച്ചു കൊണ്ട് അദേഹം എത്തി..
.ജോലിയില്‍  പ്രവേശിക്കാന്‍ ഉള്ള നടപടികള്‍  പൂര്‍തിയാകി
അദേഹം പുറത്ത് വന്നു എല്ലാവരുമായും എന്നെ പരിചയപെടുത്തി ,എനിക്കുള്ള ഇരിപിടവും ജോലിയും മറ്റു കാര്യങ്ങളെ കുറിച്ചും പറഞ്ഞു തന്നു..
...
...എല്ലാം കംഫെര്‍ട്ടബില്‍ ആയി തോന്നി ......വൈകിട്ടു വീട്ടില്‍  എത്തി അമ്മയുടെ അടുക്കലേക്കു ഓടി ചെന്ന് ..
"അമ്മാ ഒടുവില്‍  ഞാന്‍ ന്റെ  പ്രണയിനിയെ കണ്ടെത്തി, കണ്ട മാത്രയില്‍  തന്നെ എനിക്ക് ഇഷ്ടായി ഓളെ."...
മോളേ .....നിന്റെ ചേട്ടന് വട്ടായി എന്നാ തോനുന്നത്...
നിനക്ക് പിരാന്താണോ?...
"ന്തോക്കെയ നീ ഇ പറയുന്നത് ?? എസ് ബി ടി യില് തന്നെ അല്ലെ
നീ പോയത്..?? നോട് ഒന്നും പറയേണ്ട ..
നീ നിന്റെ പാട് നോക്കി പോ..."
...
ഞാന്‍  ചിരിച് കൊണ്ട് ന്റെ പുന്നാര പെങ്ങളുടെ അടുത്തേക്ക് ഓടി
...എന്താടാ പിരാന്താ.....???
"ഡാ എന്റെ ചെയര്‍  ഇന്റെ ഓപ്പോസിറ്റ് ആണ് അവള്‍ എരികുന്ന്ത് ഒരു ചുന്ദരി കുട്ടിയ..പാവം ആണ് എന്നാ തോനുന്നത് ..ഞാന് ഒരു തവണ നോക്കി പക്ഷെ ഓള് മൈന്ഡ് ആകിയില്ല.."

"നിനക്ക് നാണമില്ലെ ?? കണ്ട പെണ്ണുങ്ങളെ വായി നോക്കാന്?? ജോലി കിട്ടുംബോഴെങ്കിലും നന്നാകുമെന്ന കരുതിയത്
..
പോ എനിക്ക് ഒന്നും കേള്കേണ്ട.."

ശെരി ആയിക്കോട്ടെ ...

ദിവസങ്ങള്‍  മുപോട്ടു പോയി....
അതികം ആരുമായും അവള്‍  സംസരികാറില്ല എന്നത് ഞാന് ശ്രദ്ധിച്ചു...
ചില ദിവസങ്ങളില്‍  അവള്‍  ബാങ്കില്‍  വരാറുമില്ലയിരുന്നു. മറ്റുള്ള എന്റെ സഹപ്രവര്ത്തകരുമായി നല്ല ഒരു സൗഹൃദം ഉണ്ടാക്കാന്‍ എനിക്ക് കയിഞ്ഞു .പക്ഷെ അവളോട് ഒരിക്കല്‍  പോലും എനിക്ക് മിണ്ടാന്‍  കയിഞ്ഞില്ല ...
അങ്ങനെ ഇരിക്കെ ,ഒരിക്കല്‍  ഒരു കാരണമുണ്ടാക്കി അവളുടെ അടുക്കല്‍  പോയി..
"മാം. ഇ ,റിക്കവറി സെക്ഷനില്‍  മാം നേരത്തെ ഉണ്ടായിരുന്നു എന്ന് രാജേഷ് സര് പറഞ്ഞു...
 അതിലെ ചില ഫയല്‍സില്‍ എനിക്ക് ഡൌട്ട് ഉണ്ട്..മാം ഫ്രീ ആകുമ്പോള്‍ അത് ഒന്ന് ക്ലരിഫി ചയ്ത് തരാമോ??"
"ഷുവര്‍  സര്‍  ഞാന് oru 1 ഹവര്‍  കയിഞ്ഞു അങ്ങോട്ടേക് വരാം"
...
..
അന്ന് രാത്രി സന്തോഷം കൊണ്ട് ഉറങ്ങാനേ കയിഞ്ഞില്ല ..സ്വപ്‌നങ്ങള്‍  കാണാന്‍  തുടങ്ങി...

അതികം വയികിപിക്കാന്‍ എനിക്ക് പറ്റില്ല എന്റെ ഇഷ്ടം ഞാന്‍  പറയാന്‍  തീരുമാനിച്ചു ..

ഒരു ഐഡിയ തോന്നി . . "ഞാന് ഒരു ബാഡ് ബോയ് ആണ് എന്ന് ഓള് കരുതില്ലയിരികും..ജോബ് ഉം ഉണ്ട് ..ഇഷ്ടം പറയുന്നതില്‍  ന്ത് തെറ്റ് ??
ഹേയി കുയപ്പമോന്നുമില്ല, നാളെ തന്നെ നീ പറഞ്ഞോ ,,"
,മനസ്സു അന്ന് രാത്രി മഴുവന്‍  ഇങ്ങനെ സംസാരിച് കൊണ്ടെ ഇരുന്നു..

അടുത്ത ദിവസം ബസ് ഇല്‍ ആണ് ബാങ്കില്‍  പോയത് .വിയ്കിട്ടു അവള് ഇറങ്ങുന്ന ടൈം ഇല് അവളോടൊപ്പം ഇറങ്ങിയാല്‍  ബസ് സ്റ്റോപ്പ് വരെ 5 മിനുട്ട് നടക്കാം അപ്പോള്‍  കാര്യം പറയാന്‍  തീരുമാനിച്ചു...വല്ലത ഒരു ടെന്‍ഷന്‍ ... ,,,
വൈക്കിട്ട്   ആയി..എല്ലാം വിചാരിച്ച പോലെ....
....
അവള്‍ക്കൊപ്പം  ഞാനും ഇറങ്ങി
ഞാന്‍  ഒരു ചെറു പുഞ്ചിരിയോടെ...അവളുടെ അടുക്കലേക്കു നടന്നു
..."എന്ന് യെന്ത ബൈക്ക് എടുതിലെ??"
"ഇല്ല അത് സര്‍വീസിനു  കൊടുതിരികുകയാ..,,"
ഞങ്ങള്‍  അങ്ങനെ ബസ് സ്റ്റൊപിലെകു നടന്നു.

..നെഞ്ച് കിടന് പിടക്കുകയാണ്...ഒന്നും പറയാന്‍  പറ്റുനില്ല,,,
ന്ത് വേണേലും വരട്ടെ എന്ന് വെച്ച കൊണ്ട് ഞാന്‍ സംസാരിക്കാന്‍  തുടങി...
"ഒരു കാര്യം പറയാന്‍  ഉണ്ടായിരുന്നു... എവിടെ ജോയിന്‍  ചയ്ത ഡേ തന്നെ പറയണം എന്ന് തോന്നിയത..പക്ഷെ ..ന്തോ.....ബട്ട് എപ്പോള്‍  പറയാതിരിക്കാന്‍  കയിയുനില്ല ,റീസണ്‍  ഒന്നും അറിയില്ല ,,,എനിക്ക് ഇയ്യാളെ ഇഷ്ട്ടാണ്. വിവാഹം ചെയ്യാന് ആഗ്രഹിക്കുന്നു..."

ഒരു നിമിഷം അവള്‍  അവിടെ നിന്നു.എന്റെ മുഖതെക്ക് നോക്കി ..ഒന്നും മിണ്ടാതെ ..മുന്പോട്ടു നടക്കാന്‍  തുടങ്ങി ..പക്ഷെ എന്റെ കാലുകള്‍  മുന്പോട്ടു ചാലിക്കുനില്ല .

അവളെ നോക്കി ഞാന്‍  നില്ക്കവേ പെട്ടന്ന് അവള്‍  റോഡ് അരികിലേക്ക് വീണു .
.അവളുടെ അടുക്കലേക് ഞാന് ഓടി ,,, അടുത്ത ഉണ്ടായിരുന്നവര്‍  ഒക്കെ ഓടി വന്നു ... അവളെ വിളിച്ചിട്ട് അനക്കമില്ല ബോദം മറഞ്ഞപോലെ..എല്ലാവരും ചേര്ന്ന് .എത്രയും വേഗം അവളെ ഹോസ്പിറ്റലില്‍  എത്തിച്ചു. ഞാന് ഓഫീസി ല്‍  വിവരമറിയിച്ചു... കുറച്ചു സമയത്തിനകത്ത്..അവളുടെ വീട്ടില്‍  നിന്നും ബാങ്കില്‍  നിന്നും ഒക്കെ എലാവരും വന്നു...അവള്‍  തീവ്ര പരിചരണ വിഭാഗത്തില്‍  ആണ് ഇപ്പോള്‍ .............,,,മനസ്സു ശുന്യമയിരികുന്നു . അവളുടെ സഹോദരനില്‍നിന്നും  ഒരു കാര്യം ഞങ്ങള്‍  അറിഞ്ഞു ..
അവളുടെ ഹൃദയം അണ്‍സ്റ്റേബില്‍  ആണ് .പെട്ടെന്ന്  അതികമായി സന്തോഷമോ സങ്കടമോ വന്നാല്‍  അവളുടെ ഹാര്‍ട്ട്‌  ഇനെ അത് ബാതിക്കും  .ഈ ഇടക്ക് ഡോക്ടര്‍  പറഞ്ഞിരുന്നു അവളുടെ സ്ഥിതി അല്പം മോശമാണ് എന്ന്.... അവളുടെ വാശി കാരണം ആണ് അവള്‍  ബാങ്കില്‍  വരുന്നത്..ഇടയ്ക്കു വൈയ്യാതെ ആകുമ്പോള്‍  ആണ് ലീവ് എടുകുന്ന്ത് ....ഇത്രയും പറഞ്ഞപോഴെകും അയ്യാളുടെ കണ്ണുകള്‍  നിറഞ്ഞിരുന്നു...

ഞാന് ഐ സി യു ഇന് പുറത്തേക് നടക്കാന്‍  തുടങ്ങി..പെട്ടന്ന് പുറകില്‍  നിന്നു ചിലരുടെ  കരച്ചില്‍  .അതിന്റെ വ്യാപ്തി കുടി വരുന്നു .

." നിന്നോട് ഉള്ള എന്റെ പ്രണയം ഇവിടെ തുടങ്ങുന്നു"...

2 comments:

  1. really heart touching ..............

    ReplyDelete
  2. kidilammm.....!!
    aliya nayika sankadam kondano santhosham kondaanoo...hmmm.... :P
    alla ath ni clarify cheithittillaaaa...he he...jus kidin....
    ny way superb machaaaa....

    ReplyDelete